video
play-sharp-fill

‘കറുത്ത വസ്ത്രം എങ്ങനെയാണ് സുരക്ഷ‍ക്ക് ഭീഷണിയാകുന്നത്; ഇനി കേരളത്തിലേക്ക് വരുമ്പോള്‍ കറുപ്പ് സാരി ധരിച്ചുവരും’; ദേശീയ വനിത കമീഷൻ

സ്വന്തം ലേഖകൻ കൊച്ചി: കറുത്ത വസ്ത്രം ധരിക്കുന്നത് എങ്ങനെയാണ് സുരക്ഷ‍ക്ക് ഭീഷണിയാകുന്നതെന്ന് ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മിനും കറുപ്പ് നിറം എങ്ങനെയാണ് ഇത്ര വിരുദ്ധമായതെന്നും രേഖാ ശര്‍മ്മ ചോദിച്ചു. അടുത്ത തവണ കേരളത്തിലേക്ക് വരുമ്പോള്‍ കറുപ്പ് സാരി ധരിച്ചു വരും. സ്ത്രീകള്‍ക്കെതിരായ പൊലീസ് അതിക്രമം കേരളത്തില്‍ വര്‍ധിച്ചുവരികയാണെന്നും രേഖാ ശര്‍മ വിമര്‍ശിച്ചു. വനിതകളെ പുരുഷ പൊലീസുകാര്‍ മര്‍ദിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. കോഴിക്കോട് യുവമോര്‍ച്ച പ്രവര്‍ത്തകയെ പൊലീസുകാര്‍ മര്‍ദിക്കുന്ന ചിത്രം പ്രദര്‍ശിപ്പിച്ചാണ് അധ്യക്ഷ ഇക്കാര്യം ഉന്നയിച്ചത്. പൊലീസോ […]