റേഷന്‍ കടകളില്‍ തിരിമറി നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി; ഭക്ഷ്യ മന്ത്രി
തിരുവനന്തപുരം: റേഷൻ കടകളിൽ അരി പൂഴ്ത്തിവെക്കുകയോ തിരിമറി നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. എല്ലാ കടകളിലും കൃത്യമായ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധന നടത്തും.വിതരണം ചെയ്യുന്ന അരിയില്‍ നിറം ചേര്‍ക്കുന്നത് കണ്ടെത്തിയാല്‍ നടപടിയെടുക്കും. പൊതുവിതരണവുമായി […]