video
play-sharp-fill

റാപ്പിഡ് ടെസ്റ്റ് നടത്തുന്നത് ആരിലെല്ലാം..? ടെസ്റ്റിനായി എങ്ങനെ രജിസ്റ്റർ ചെയ്യാം..? കൂടുതലറിയാം റാപ്പിഡ് ടെസ്റ്റിനെ കുറിച്ച്…..

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് രോഗം ബാധിച്ചവരെ പെട്ടെന്ന് തിരിച്ചറിയാൻ റാപ്പിഡ് ടെസ്റ്റ് സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതർ സ്വീകരിച്ചിരിക്കുകയാണ്. രോഗ വ്യാപനം തടയുന്നതിന് പുറത്തുനിന്ന് വരുന്നവരിൽ നിന്നുള്ള രോഗവ്യാപനം തടയാൻ അതിർത്തി പ്രവേശന കവാടങ്ങളിൽ ഈ പരിശോധന നടത്തും. […]