video
play-sharp-fill

പ്രണയം ഭർതൃപിതാവിനോട് മാത്രം…! ഭർത്താവിനെ വേണ്ടന്ന് വെച്ച് അമ്മായിച്ചനൊപ്പം ഒളിച്ചോടിയത്‌ എരുമേലി സ്വദേശിനി ;സ്വന്തം ഇഷ്ടത്തിന് പോകാൻ റാണിയെ അനുവദിച്ച് ഹോസ്ദുർഗ് കോടതി :റാണിയും ഇളയകുട്ടിയും ഇനി ജീവിക്കുക വിൻസെന്റിനൊപ്പം

സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: ഭർത്താവിനെ ഉപേക്ഷിച്ച് ഭർതൃപിതാവിനൊപ്പം ഒളിച്ചോടിയ യുവതിയ്ക്ക് ഭർതൃ പിതാവിനൊപ്പം ജീവിക്കാൻ കോടതി അനുമതി നൽകി. പ്രണയം മൂത്ത് അമ്മായിച്ഛനൊപ്പം ഒളിച്ചോടിയ യുവതിയേയും കൂടെകൊണ്ടുപോയ കുട്ടിയേയും വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് മൂവരെയും ഹോ സ്ദുർഗ് കോടതിയിൽ ഹാജരാക്കിയപ്പോൾ […]