video
play-sharp-fill

യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂർ അറസ്റ്റിൽ ; നടപടി കള്ളപ്പണം വെളുപ്പിച്ചതിനെത്തുടർന്ന്

സ്വന്തം ലേഖകൻ മുംബൈ: യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിനെ എൻഫോഴ്‌സ്‌മെന്റ് പിടിയിൽ. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് നടപടിയെടുത്തിരിക്കുന്നത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം യെസ് ബാങ്ക് സ്ഥാപകനായ റാണ കപൂറിന്റെ മുംബൈയിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് […]