കൊട്ടിയത്തെ 24കാരിയുടെ ആത്മഹത്യ : സീരിയൽ നടി ലക്ഷ്മി പ്രമോദും കുടുംബവും ഒളിവിൽ ; കേസിൽ നടി ഉൾപ്പടെയുള്ളവരെ പ്രതി ചേർക്കുമെന്ന് പൊലീസ്
സ്വന്തം ലേഖകൻ കൊല്ലം: കൊട്ടിയത്ത് 24കാരി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സീരിയൽ നടി ലക്ഷ്മി പ്രമോദും കുടുംബാംഗങ്ങളും ഒളിവിൽ. പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ ലക്ഷ്മി പ്രമോദുമായി റംസി നല്ല അടുപ്പത്തിലായിരുന്നുവെന്നും ഇരുവരും സമൂഹമാധ്യമത്തിൽ ഒന്നിച്ച് ടിക് ടോക് ചെയ്തിട്ടുണ്ട് […]