video
play-sharp-fill

മാതാപിതാക്കള്‍ അറിയാതെ 95 അംഗ പ്ലസ് ടു വിദ്യാര്‍ത്ഥി സംഘം ഇടുക്കിയിലെത്തിയതിന് പിന്നില്‍ ദുരൂഹത; രാമക്കല്‍മേട് ലിമണ്‍ മൗണ്ടന്‍ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചത് കല്‍പ്പകഞ്ചേരി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി; രക്ഷിതാക്കള്‍ അറിയാതെ നടത്തിയ വിനോദയാത്ര കൂട്ടുകാരന്റെ ജീവനെടുത്തു; നടുക്കം മാറാതെ സുഹൃത്തുക്കള്‍

സ്വന്തം ലേഖകന്‍ നെടുങ്കണ്ടം:രാമക്കല്‍മേട് ലിമണ്‍ മൗണ്ടന്‍ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മലപ്പുറം കല്‍പ്പകഞ്ചേരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു സയന്‍സ് ബാച്ചിലെ വിദ്യാര്‍ത്ഥി നിഹാല്‍(17)ആണ് മരിച്ചത്. വരമ്പനാല മാനുപ്പയുടെ മകനാണ്. സ്വിമ്മിംഗ് പൂളില്‍ കളിക്കുന്നതിനിടയില്‍ തലയിടിച്ച് മരിക്കുകയായിരുന്നു. […]