പേരറിവാളനുള്‍പ്പെടെയുള്ള രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഉടൻ തീരുമാനമാകും ; മകൻ ജയിൽ മോചിതനാകുന്നതും കാത്ത് അർപുതമ്മാൾ
സ്വന്തം ലേഖകൻ ചെന്നൈ: പേരറിവാളനുള്‍പ്പെടെയുള്ള രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമാകും. ഇത് സംബന്ധിച്ച നിർദേശം സുപ്രീം കോടതി ഗവര്‍ണര്‍ക്ക് നൽകി. 1991-ല്‍ ജയിലിലായതു മുതല്‍ ശിക്ഷ അനുഭവിക്കുന്ന പേരറിവാളന്റെ പെരുമാറ്റം മികച്ചതായിരുന്നുവെന്ന് അഭിഭാഷകന്‍ […]