video
play-sharp-fill

പെരിയോർ പരാമർശം : രജനീകാന്തിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

സ്വന്തം ലേഖകൻ ചെന്നൈ: പെരിയോർ ഇ.വി.രാമസ്വാമിയെ സംബന്ധിക്കുന്ന വിവാദ പരാമർശങ്ങൾ സംബന്ധിച്ച് തമിഴ് സൂപ്പർ താരം രജനീകാന്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. മജിസ്ട്രേറ്റ് ഹൈക്കോടതിയെ സമീപിക്കുന്നതിനു പകരം തിടുക്കപ്പെട്ട് എന്തിനാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ആരാഞ്ഞുകൊണ്ടാണ് കോടതി ഹർജി തള്ളിയത്. […]