രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരിൽ; കലാപബാധിത മേഖലകള്‍ സന്ദര്‍ശിക്കും; ദ്വിദിന സന്ദര്‍ശനത്തിന് ശേഷം മടക്കം
സ്വന്തം ലേഖകൻ ഇംഫാല്‍: കലാപം തുടരുന്ന മണിപ്പൂരില്‍ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശനം നടത്തും. രാവിലെ 11 മണിക്ക് ഇംഫാലില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ചുരാഛന്ദ്പൂരിലെ കലാപബാധിത മേഖലകള്‍ ആദ്യം സന്ദര്‍ശിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി ജന പ്രതിനിധികളുമായി […]