ഇരയായ എനിക്ക് മരണഭയമില്ലാതെ ജീവിക്കാൻ പ്രതിയ്‌ക്കെതിരെ നടപടി സ്വീകരിക്കൂ അല്ലെങ്കിൽ എനിക്ക് സംരക്ഷണം നൽകൂ ; മാർട്ടിൻ പ്രക്കാട്ട് ഉൾപ്പടെയുള്ള അയാളുടെ സുഹൃത്തുക്കളെ ഭയന്ന് ജീവിക്കാനാകാത്ത സാഹചര്യമാണുള്ളത് : സഹസംവിധായകനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ കത്ത് മുഖ്യമന്ത്രിയ്ക്ക്
സ്വന്തം ലേഖകൻ കൊച്ചി : തന്നെ ലൈംഗീകമായി പീഡിച്ചുവെന്ന് പരാതി നൽകിയ കേസിലെ പ്രതിയ്‌ക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയ്ക്ക് കത്തുമായി യുവതി. ഇരയായ തനിക്ക് ജീവിക്കാൻ പ്രതിയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലെങ്കിൽ തനിക്ക് […]