video
play-sharp-fill

നാല് മണിക്ക് സ്‌കൂൾ വിടുന്നതിന് മുൻപേ 3.55 ന് ഇറങ്ങിയോടുന്നത് ബാൽ ജലീലിന്റെ ഒരു ഹോബിയായിരുന്നു : ജലീലിനെ ട്രോളി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: ബന്ധു നിയമന വിവാദത്തിൽ കുടുങ്ങി രാജിവച്ച മന്ത്രി കെ.ടി. ജലീലിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. നാല് മണിക്ക് സ്‌കൂൾ മുൻപേ 3.55 ന് ഇറങ്ങിയോടുന്നത് ബാൽ ജലീലിന്റെ ഒരു ഹോബിയായിരുന്നുവെന്നാണ് രാഹുൽ […]