വിവാഹ റാഗിങ്ങ് അതിരുവിട്ടു; കാന്താരി മുളക് അരച്ചു കലക്കിയ വെള്ളം കുടിച്ച് വധുവും വരനും ആശുപത്രിയിൽ
സ്വന്തം ലേഖകൻ കോഴിക്കോട്: വിവാഹ വീട്ടില്‍ സഹൃത്തുക്കളുടെ റാഗിങ്ങ് അതിരു കടന്നപ്പോൾ വധുവും വരനും ആശുപത്രിയില്‍. കൊയിലാണ്ടി കാവുംവട്ടത്താണ് വിവാഹത്തിനിടയില്‍ വരനെയും വധുവിനെയും കാന്താരി മുളക് അരച്ച് കലക്കിയ വെള്ളം സുഹൃത്തുക്കൾ നിര്‍ബന്ധിപ്പിച്ച് കുടിപ്പിച്ചത്. കാന്താരി അരച്ച് കലക്കിയ വെള്ളം കുടിച്ചതിനെ […]