ജാതീയ അധിക്ഷേപം നടത്തിയ മേലുദ്യോഗസ്ഥക്ക് എതിരെ പരാതി നൽകിയിട്ടും കേസ് എടുത്തില്ല; സി ഡിറ്റ് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു; പരാതി വിശദമായി പരിഗണിക്കേണ്ടത് കൊണ്ടാണ് നടപടി വൈകിയതെന്ന് പോലീസിന്റെ വിശദീകരണം
സ്വന്തം ലേഖകൻ തിരുവനന്തപുരം: ജാതീയ അധിക്ഷേപം നടത്തിയതിന് മേലുദ്യോഗസ്ഥയ്ക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് സീഡിറ്റ് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു. സംഭവം വിവാദമായതിന് പിന്നാലെ അഞ്ചാം തീയതി കൊടുത്ത പരാതിയിൽ ചൊവ്വാഴ്ച മ്യൂസിയം പൊലീസ് കേസെടുത്തു. ആത്മഹത്യക്ക് ശ്രമിച്ച സി […]