video
play-sharp-fill

ഫുട്ബോൾ ആവേശം നാട്ടുകാർക്ക് സേവനമാക്കി അർജന്റീന ആരാധകർ ; ഉപയോഗശൂന്യമായ ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിച്ചാണ് യുവാക്കൾ മാതൃകയായത് ; ഫ്ളക്സുകൾക്ക് പകരം മറഡോണയുടെയും മെസിയുടെയും ചുവർ ചിത്രങ്ങൾ

ഫുട്‍ബോൾ ആവേശം പലയിടത്തും അതിരുവിടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇഷ്ട ടീമിനോടുള്ള ആരാധന നാട്ടുകാരുടെ നന്മയ്ക്കായി ഉപയോഗിക്കുകയാണ് പട്ടാമ്പി ഞാങ്ങാട്ടിരിയിലെ അർജന്റീന ആരാധകർ. നാട്ടിലെ ഉപയോഗശൂന്യമായ ബസ് കാത്തിരിപ്പുകേന്ദ്രം നവീകരിച്ചാണ് യുവാക്കൾ ഇഷ്ട ടീമിനോടുള്ള ആരാധന പ്രകടമാക്കിയത്. വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന […]

പോളണ്ടിനെ പഞ്ഞിക്കിട്ട് മിശിഹയും പിള്ളേരും പ്രീക്വാർട്ടറിലേക്ക് ; അർജന്റീനൻ ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ; ജൂലിയൻ അൽവാരസും, അലിസ്റ്ററും അർജന്റീനയ്ക്കായി ഗോൾ നേടി ; ആദ്യ മത്സരത്തിൽ സൗദിയോട് തോറ്റ മെസ്സിപ്പട ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലേയ്ക്ക്; പ്രീക്വാർട്ടറിൽ ഓസ്ട്രേലിയയിലാണ് എതിരാളി

ദോഹ : പോളണ്ടിന്റെ പ്രതിരോധ മതിൽ തകർത്ത് അർജന്റീന. എണ്ണം പറഞ്ഞ രണ്ട് ഗോളിൽ മെസ്സിപ്പട പ്രീക്വാർട്ടറിൽ. ലോകകപ്പിൽ ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ പോളണ്ടിനെ രണ്ടു ഗോളുകൾക്ക് മറികടന്നാണ് അർജന്റീന ലോകകപ്പ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. ജൂലിയൻ അൽവാരസും, അലിസ്റ്ററുമാണ് അർജന്റീനയ്ക്കായി […]

ഒപ്പത്തിനൊപ്പം പോരാട്ടം ; മൈതാനത്ത് തീ പടർന്നു ; ആവേശ പോരാട്ടത്തിനോടുവിൽ സമനിലയിൽ പിരിഞ്ഞ് സ്പെയിനും ജർമ്മനിയും

ദോഹ : ലോകകപ്പ് ഫുട്ബോളിലെ ആവേശപ്പോരാട്ടത്തിൽ‌ സമനിലയിൽ പിരിഞ്ഞ് സ്പെയിനും ജർമനിയും. അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. സ്പെയിന് വേണ്ടി അൽവാരോ മൊറാട്ടയും ജർമനിക്കായി ഫുൾക്രു​ഗും ​ഗോളുകൾ നേടി.  കളി തുടങ്ങി […]