സ്വര്‍ണ്ണവും വജ്രവും കുഴിച്ചെടുക്കാന്‍ ആഫ്രിക്കയില്‍ പോയ പി.വി അന്‍വര്‍ എംഎല്‍എ; ഉംറ തീര്‍ത്ഥാടനത്തിനിടെ പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായി ഖനനത്തിന് ക്ഷണിച്ചു; ഭാര്യാ പിതാവിന്റെ സുഹൃത്ത് എന്റെയും രക്ഷകനായത് യാദൃശ്ചികം; പ്രചരണത്തിനായി നാളെ ആഫ്രിക്കയില്‍ നിന്ന് നാട്ടിലെത്തുന്ന അന്‍വറിന് സ്വീകരണമൊരുക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍
സ്വന്തം ലേഖകന്‍ മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിക്കുന്നതിനിടെ ആഫ്രിക്കയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തുമെന്ന് അറിയിച്ച് പി വി അന്‍വര്‍ എംഎല്‍എയുടെ വീഡിയോ സന്ദേശം. അന്‍വര്‍ ആഫ്രിക്കയിലെ ജയിലില്‍ ആണെന്നുള്‍പ്പെടെ അഭ്യൂഹങ്ങള്‍ പരന്നിരിന്നു. നാട്ടിലെ ബിസിനസുകള്‍ തകര്‍ന്ന് പോയതായി നേരത്തെ […]