video
play-sharp-fill

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ വിദേശത്തേക്ക് കടന്നെന്ന് പ്രചരണം; പി വി അന്‍വര്‍ എംഎല്‍എ ഘാനയിലെ ജയിലിലെന്ന് ട്രോളുകള്‍; താന്‍ പോയത് ഘാനയില്‍ അല്ല, സിയറ ലിയോണിലാണെന്നാണ് അന്‍വര്‍; പൗഡര്‍ കുട്ടപ്പന്മാര്‍ക്കും വീക്ഷണം പത്രത്തിനും ചായയും വടയും തരുന്നുണ്ട്; എംഎല്‍എയുടെ ഫേസ് ബുക്ക് വീഡിയോ വൈറല്‍

സ്വന്തം ലേഖകന്‍ നിലമ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ വിദേശത്തു പോയി തിരിച്ചെത്താത്ത പി വി അന്‍വര്‍ എംഎല്‍എ നീണ്ട ഇടവേളയ്ക്ക് ശേഷം ഫേസ്ബുക്ക് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു. എംഎല്‍എ ഘാനയിലെ ജയിലില്‍ ആണെന്ന തരത്തില്‍ വ്യാപകമായി ട്രോളുകള്‍ വന്ന് തുടങ്ങിയതോടെയാണ് അന്‍വര്‍ ഫേസ്ബുക്കില്‍ […]