പത്ത് ദിവസത്തെ കോവിഡ് ചികിത്സയ്ക്ക് തിരുവല്ല പുഷ്പഗിരി ആശുപത്രി നല്‍കിയത് ഒമ്പത് ലക്ഷം രൂപയുടെ ബില്ല്; പണക്കൊള്ള നടത്തിയത് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ച ശേഷം; സംഭവം വിവാദമാകുമെന്ന് കണ്ടപ്പോള്‍ 66,000 രൂപ കുറച്ച് നല്‍കാമെന്നായി; മൃതദേഹം ഞങ്ങള്‍ക്ക് വേണ്ട, നിങ്ങള്‍ എടുത്തോളൂ എന്ന് ബന്ധുക്കള്‍
സ്വന്തം ലേഖകന്‍ തിരുവല്ല: പത്ത് ദിവസത്തെ കോവിഡ് ചികിത്സയ്ക്ക് തിരുവല്ല പുഷ്പഗിരി ആശുപത്രി നല്‍കിയത് ഒമ്പത് ലക്ഷം രൂപയുടെ ബില്ല്. ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശി ലാലന്‍ ആന്റണി(70) മരിച്ച ശേഷമാണ് ബില്ല് നല്‍കി പുഷ്പഗിരി ബന്ധുക്കളെ ഞെട്ടിച്ചത്. പത്തു ദിവസത്തിലധികമായി കോവിഡ് […]