മെസ്സി നെയ്മർ റൊണാൾഡോ…ലോക ഫുട്ബോളിലെ ഇതിഹാസങ്ങൾ പറന്നിറങ്ങി;കോഴിക്കോട്ടെ പുള്ളാവൂർ ലോക ശ്രദ്ധയിലേക്ക്,ഫാൻ ഫൈറ്റ് ഏറ്റെടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങളും.പുള്ളാവൂരിന്റെ ഫുട്ബോൾ ആവേശം അതിന്റെ ഉച്ചസ്ഥായിയിൽ….
മെസിയുടെയും നെയ്മറിൻ്റെയും കൂറ്റന്‍ കട്ടൗട്ടുകളാല്‍ വൈറലായി മാറിയ പുള്ളാവൂരിലെ ചെറുപുഴയില്‍ ആവേശത്തിരയിളക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. പ്രദേശത്തെ പോര്‍ച്ചുഗല്‍ ഫാന്‍സിൻ്റെ നേതൃത്വത്തില്‍ ഇന്നലെ സന്ധ്യയോടെയാണ് റൊണാള്‍ഡോയുടെ ഭീമന്‍ കട്ടൗട്ട് സ്ഥാപിച്ചത്. തിമര്‍ത്തുപെയ്ത മഴയ്ക്കിടയിലും ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ കട്ടൗട്ട് ഉയര്‍ത്തിക്കൊണ്ടുവന്നു മെസിക്കും നെയ്മറിനും സമീപത്തായി […]