പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരം 26-ാം ദിവസത്തിലേക്ക് ; സെക്രട്ടറിയേറ്റിന് മുന്നിൽ മീൻ വിൽപ്പന നടത്തി പ്രതിഷേധം
സ്വന്തം ലേഖകൻ തിരുവനന്തപുരം: ദിവസങ്ങൾ മുന്നോട്ട് പോകുമ്പോൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി പി,എസ്.സി ഉദ്യോഗാർത്ഥികൾ. ഉദ്യോഗാർത്ഥികൾ നടത്തിവരുന്ന സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സെക്രട്ടറിയേറ്റിന് മുന്നിൽ മീൻ വിൽപ്പന നടത്തിയാണ് ഉദ്യോഗാർത്ഥികളുടെ ഇന്നതെ പ്രതിഷേധിക്കുന്നത്. സി.പി.ഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട […]