പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി; ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി; അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് പരിശോധന നടത്തും; പ്രായപരിധി കഴിഞ്ഞെന്നും ഇനി പരീക്ഷ അഭിമുഖീകരിക്കാന്‍ ആവില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍; ആഗസ്റ്റ് നാലിന് കാലാവധി കഴിയാനിരിക്കെ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ […]