കിളിമാനൂർ കൊട്ടാര പശ്ചാത്തലത്തിലൊരുക്കിയ പ്രിയനൊരാൾ റിലീസായി
അജയ് തുണ്ടത്തിൽ കൊച്ചി : മാർക്ക്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വി കെ കൃഷ്ണകുമാർ നിർമ്മാണവും സജി കെ പിള്ള സംവിധാനവും നിർവ്വഹിച്ച് കിളിമാനൂർ കൊട്ടാരപശ്ചാത്തലത്തിലൊരുക്കിയ ‘പ്രിയനൊരാൾ ‘ മ്യൂസിക്കൽ ആൽബം റിലീസായി . മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു […]