video
play-sharp-fill

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ച് വീണ് 4 വിദ്യാർഥികൾക്ക് പരിക്ക്..!! മണിക്കൂറുകൾക്കകം നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്; ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ

സ്വന്തം ലേഖകൻ മലപ്പുറം: തിരൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും വീണ് സ്കൂള്‍ വിദ്യാർഥിനികൾക്ക് പരിക്ക്. തിരൂരങ്ങാടി വെന്നിയൂരിൽ പൂക്കിപ്പറമ്പ് വാളക്കുളം കെ എച്ച് എം എച്ച് എസ് സ്‌കൂളിലെ നാല് വിദ്യാർഥിനികൾക്കാണ് പരിക്കേറ്റത്. വെന്നിയൂർ കാപ്രാട് സ്വദേശി ചക്കംപറമ്പിൽ മുഹമ്മദ് ഷാഫിയുടെ […]

സ്വകാര്യ ബസുകളുടെ മത്സരയോട്ടം..! അമിതവേഗമെടുത്തതോടെ കൂട്ടിയിടിച്ചു..! നാല് ജീവനക്കാർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി: കളമശ്ശേരിയിൽ മത്സരയോട്ടം നടത്തിയ നാല് സ്വകാര്യ ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ആദ്യമെത്തുന്നതിനായി അമിതവേഗമെടുത്തതോടെ പലകുറി വാഹനം കൂട്ടിയിടിച്ചു. സ്ഥിരമായി നഗരത്തിൽ സ്വകാര്യ ബസുകൾ മൽസര ഓട്ടം നടത്തുന്നതായി നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. ബസ് ടൗൺ […]

സമയക്രമത്തെ ചൊല്ലി നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം; ബസിൻ്റെ സൈഡ് ഗ്ലാസ് അടിച്ചുടച്ചു; പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ ആലുവ: സമയക്രമത്തെ ചൊല്ലി നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. തർക്കം മൂർഛിച്ചതോടെ ജീവനക്കാരിൽ ഒരാൾ ബസ്സിന്റെ സൈഡ് ഗ്ലാസ്‌ അടിച്ചുടച്ചു. ആലുവ മാർക്കറ്റിന് സമീപം ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആലുവ ഭാഗത്തേക്ക് വരികയായിരുന്ന ഇരു […]

സ്വകാര്യ ബസ്സുടമകൾ സമരത്തിലേക്ക് ;ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക കുറയ്ക്കാത്തതിലാണ് പ്രതിഷേധം ; ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് അധികതുക ഈടാക്കുന്നു ; കോടതി ഇടപെടൽ തേടി വീണ്ടും ഹർജി

പാലക്കാട്:സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നു.  ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് അധിക തുക ഈടാക്കുന്നു എന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി. ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക 1000 രൂപയിൽ നിന്ന് 13,500 ആക്കി ഉയർത്തിയിരുന്നു. ഇതിനെതിരെ ബസുടമകൾ […]

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കില്ല : ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി : കൊറോണക്കാലത്ത് സ്വകാര്യ ബസുകൾക്ക് അധിക നിരക്ക് ഈടാക്കാൻ അനുമതി നൽകി ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് കോവിഡ […]

ഇളവുകൾ വന്നാലും ബസ് യാത്രക്കാർ ബുദ്ധിമുട്ടും…! നിയന്ത്രണങ്ങളോടെ സർവീസ് നടത്താനാവില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക് ഡൗണിൽ ഏപ്രിൽ ഇരുപതിന് ശേഷം സംസ്ഥാനത്ത് ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇളവുകൾ വന്നാലും സ്വകാര്യ ബസുകൾ സംസ്ഥാനത്ത് സർവീസ് നടത്തില്ല. ലോക് ഡൗണിൽ നിയന്ത്രണങ്ങളോടെ സർവീസ് നടത്താനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു. ബസിൽ […]

സ്വകാര്യ ബസ് സർവീസിനെയും പ്രതിസന്ധിയിലാക്കി കൊറോണ വൈറസ് രോഗബാധ ; പലയിടത്തും സർവീസുകൾ വെട്ടിക്കുറച്ചു

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് രോഗബാധയിൽ കുരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകളും. വൈറസ് ഭീതിയിൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകളുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്.സർവീസ് നടത്തുന്ന മിക്ക ബസുകളിലും യാത്രക്കാരില്ലെന്ന് മാത്രമല്ല, പ്രതിദിന നഷ്ടം കണക്കാക്കിയാൽ ബസുകൾ […]

നിർത്താതെ പോയ ബസ് തടഞ്ഞ വിദ്യാർത്ഥികൾക്ക് നേരെ ബസ് ഓടിച്ച് കയറ്റി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ മലപ്പുറം: നിർത്താതെ പോയ ബസ് തടഞ്ഞ വിദ്യാർഥികൾക്ക് നേരേ സ്വകാര്യ ജീവനക്കാർ ബസ് ഓടിച്ചുകയറ്റി. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. മലപ്പുറം അരീക്കോട് ഐടിഐയ്ക്ക് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മലപ്പുറം അരീക്കോഡ് ഐ.ടി.ഐ ബസ് സ്റ്റോപ്പിൽ […]

സ്വകാര്യ ബസ് സമരം ; ഗതാഗത മന്ത്രിയുമായി ചർച്ച തിങ്കളാഴ്ച

സ്വന്തം ലേഖകൻ കോഴിക്കോട്: സ്വകാര്യബസുടമകൾ ഫെബ്രുവരി 4-ാം തിയതി മുതൽ നടത്താനിരുന്ന ബസ് സമരത്തോടനുബന്ധിച്ച് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ സംഘടനപ്രതിനിധികളുമായി ചർച്ച തിങ്കളാഴ്ച രാവിലെ നടത്തും. രാവിലെ പതിനൊന്ന് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിൽവെച്ചാണ് ചർച്ച. മിനിമം ചാർജ് വർധിപ്പിക്കണമെന്നടക്കമുള്ള […]

ഫെബ്രുവരി നാലിന് സ്വകാര്യ ബസ് പണിമുടക്ക്

സ്വന്തം ലേഖകൻ കോഴിക്കോട്: ബസ് ചാർജ് വർധനവ് ആവശ്യപ്പെട്ട് ഫെബ്രുവരി നാലിന് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കും. ബസ് ഉടമ സംയുക്ത സമരസമിതിയാണ് അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തത്. മിനിമം ചാർജ് 10 രൂപയാക്കുക, കിലോമീറ്റർ ചാർജ് 90 പൈസയാക്കി ഉയർത്തുക […]