ഷൂട്ടിങ്ങിനിടെ കാലിന്റെ ലിഗമെന്റിന് പരിക്ക് ; പൃഥ്വിരാജിന്റെ കീഹോൾ ശസ്ത്രക്രിയ പൂർത്തിയായി; ആരോഗ്യനില തൃപ്തികരം ; രണ്ടുമാസത്തെ വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ
സ്വന്തം ലേഖകൻ കൊച്ചി : ഷൂട്ടിങ്ങിനിടെ കാലിനു പരുക്കേറ്റ നടന്‍ പൃഥ്വിരാജിന്റെ ആരോഗ്യനില തൃപ്തികരം. കീഹോൾ ശസ്ത്രക്രിയ പൂര്‍ത്തിയായതോടെ പൃഥ്വിരാജിന് രണ്ടുമാസത്തെ വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ. കാലിന്റെ ലിഗമെന്റിനു പരുക്കേറ്റ പൃഥ്വിരാജിന് ഇന്നലെ രാവിലെയാണ് കീഹോൾ ശസ്ത്രക്രിയ നടത്തിയത്. ജയൻ നമ്പ്യാർ […]