ആലുവയിൽ യുവാവ് ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം;മരിച്ചത് ആലപ്പുഴ സ്വദേശി March 8, 2026 WhatsAppFacebookXLinkedin Spread the loveകൊച്ചി: ആലുവയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ആലപ്പുഴ സ്വദേശി പുലിമുഖം വീട്ടിൽ രാജേഷ് (31) ആണ് മരിച്ചത്. ഗാരേജിന് സമീപം പുലർച്ചെയാണ് അപകടം. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. നിലമ്പൂർ കൊച്ചുവേളി എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. RELATED ARTICLESMORE FROM AUTHOR പാലക്കാട് ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റിയ വിനോദിനിക്ക് സര്ക്കാര് ജോലി നല്കണമെന്ന ഉത്തരവുമായി ബാലാവകാശ കമ്മീഷന്; കുട്ടിക്ക് പ്രായപൂര്ത്തിയാകുമ്പോള് സര്ക്കാര് ജോലി നല്കണമെന്നാണ് ബാലാവകാശ കമ്മീഷൻ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 9 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; പൊതുജാഗ്രത നിർദേശങ്ങൾ പുറത്തുവിട്ട് ദുരന്തനിവാരണ അതോറിറ്റി കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണി; പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികൾക്ക് പ്രവേശനമില്ല കോട്ടയത്തെ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവരുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കാം സംസ്ഥാന സർക്കാറിന്റെ ചികിത്സാ സഹായ പദ്ധതി ജനങ്ങളിൽ നിന്നും പണം സ്വരൂപിച്ച് സർക്കാർ നേരിട്ട് നിർധന രോഗികൾക്ക് നൽകുന്ന രീതിയിലായിരിക്കണം; കേരള കോൺഗ്രസ് എം കോട്ടയം ജില്ലയിൽ നാളെ (08/06/26)കുറിച്ചി,പൈക, തെങ്ങണ,പള്ളിക്കത്തോട്,തീക്കോയി, പുതുപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ