വൈദികനോടുള്ള പോലീസിൻ്റെ ധിക്കാരം പ്രധിഷേധാർഹം :അഡ്വ.പ്രിൻസ് ലൂക്കോസ്
സ്വന്തം ലേഖകൻ അതിരമ്പുഴ:കോവിഡ മാനദണ്ഡങ്ങളുടെ മറവിൽ അധികാര ദുർവിനിയോഗം നടത്തുന്ന പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ് ഹൈ പവർ കമ്മിറ്റി അംഗം അഡ്വക്കേറ്റ് പ്രിൻസ് ലൂക്കോസ് . അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന ദേവാലയത്തിലെ വൈദികനെ അകാരണമായി അധികാര […]