പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ ഗവര്‍ണറില്ല
സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔദ്യോഗികമായി സ്വീകരിക്കുന്നവരുടെ പട്ടികയില്‍നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കി.തിങ്കളാഴ്ച വൈകീട്ടെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ഞായറാഴ്ച കൊച്ചിയിലെത്തിയിരുന്നു. പട്ടികയിലില്ലാത്തതിനാല്‍ അദ്ദേഹം തിങ്കളാഴ്ച രാവിലെ മടങ്ങും. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി പി. […]