ഇങ്ങനെ പോയാൽ അടുക്കളയ്ക്ക് തീ പിടിക്കും……! രാജ്യത്ത് പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ചു
സ്വന്തം ലേഖകൻ ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ജനങ്ങളുടെ നടുവൊടിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ പാചക വാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറിന് 25 രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഒപ്പം വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 96 രൂപയാണ് […]