എനിക്ക് ഇതുവരെ സീരിയസ് ആയ പ്രണയമൊന്നും തോന്നിയിട്ടില്ല ; പ്രണയത്തിന് അതിരുകളില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ
സ്വന്തം ലേഖകൻ കൊച്ചി : അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല പ്രണയിക്കുക എന്നത്. പക്ഷെ ശരിയായ വ്യക്തിയെ കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടാണെന്ന് പ്രയാഗ മാർട്ടിൻ. അതേസമയം പ്രണയത്തിന് അതിരുകളിലെന്ന് താരം പറഞ്ഞു. ഒരുപാട് നാൾ പ്രണയിച്ച ശേഷം വിവാഹത്തിലേക്ക് എത്തുമ്പോൾ ജാതിയുടെയും മതത്തിന്റെയും അതിരുകൾ […]