video
play-sharp-fill

വാര്‍ത്തകള്‍ ഇനി ഹിന്ദുസ്ഥാന്‍ സമാചാര്‍ നല്‍കും; ദൂരദര്‍ശനും ആകാശവാണിയും വാർത്തകൾക്കായി ഇനി ആശ്രയിക്കുക ആർ എസ് എസ് പിന്തുണയുള്ള ഏജന്‍സിയെ; പിടിഐയെ ഒഴിവാക്കി ഹിന്ദുസ്ഥാന്‍ സമാചാറുമായി കരാറില്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി:ഇന്ത്യയുടെ പൊതു ബ്രോഡ്കാസ്റ്ററായ പ്രസാര്‍ ഭാരതി ദൈനംദിന വാര്‍ത്തകള്‍ക്കായി ഇനി പൂര്‍ണമായും ആശ്രയിക്കുക ആര്‍.എസ്.എസ് പിന്തുണയുള്ള വാര്‍ത്താ ഏജന്‍സിയെ. ഇന്ത്യയിലെ പൊതുമേഖല ബ്രോഡ്കാസ്റ്ററായ പ്രസാര്‍ ഭാരതി ആര്‍എസ്‌എസ് പിന്തുണയുളള വാര്‍ത്താ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ സമാചാറുമായി കരാ‍ര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ടുകള്‍. […]