video
play-sharp-fill

സർക്കാർ നൽകിയ 5സെന്റ് സ്ഥലം ; ലൈഫ് മിഷൻ പദ്ധതിയിൽ വീട് ലഭിക്കാനുള്ള കാത്തിരിപ്പ് ; കഷ്ടപ്പാടിനിടയിലും കരളുറപ്പോടെ തരൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുമോദ്

സ്വന്തം ലേഖകൻ തരൂർ : തൃത്താല ആലൂരില്‍ റോഡരികിലുള്ള ഇടുങ്ങിയ ഒരു തറവാട് വീട്. മുത്തച്ഛന്റെ കാലത്ത് പണിത ഈ കുഞ്ഞു തറവാട് വീട്ടില്‍ നിന്നാണ് സുമോദ് ജീവിതം തുടങ്ങുന്നത്. അതേ, കഷ്ടപ്പാടിനിടയിലും പതറാത്ത സഖാവായി വളർന്നു വന്ന തരൂര്‍ മണ്ഡലം […]