ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച നാടന്‍പാട്ട് കലാകാരന്‍ അറസ്റ്റില്‍;സംഭവം പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി പ്രതിയുടെ വീട്ടില്‍ താമസിപ്പിച്ച് വരുന്നതിനിടെ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ നാടന്‍പാട്ട് കലാകാരന്‍ അറസ്റ്റില്‍.വട്ടപ്പാറ സ്വദേശി നാടന്‍ പാട്ട് കലാകാരനായ വിഷ്ണുവിനെയാണ് പോലീസ് പിടികൂടിയത്. സ്വന്തം വീട്ടില്‍ താമസിപ്പിച്ചാണ് ഇയാൾ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം. വെമ്പായം പെരുംകൂര്‍ […]