play-sharp-fill

കൊറോണയ്ക്ക് പിന്നാലെ ലോകത്ത് ക്ഷാമവും പൊട്ടിപ്പുറപ്പെടും : മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി മുന്നേറിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധ. കൊറോണ വൈറസ് ലോകത്ത് ക്ഷാമങ്ങള്‍ സൃഷ്ടടിക്കുമെന്ന് ഐക്യരാഷ്ട സഭ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്ത് മാസങ്ങള്‍ക്കുള്ളില്‍ ബൈബിളില്‍ പ്രവചിരിക്കുന്നത് പോലെ ലോകത്ത് ക്ഷാമങ്ങള്‍ ഉണ്ടാകും. കൂടാതെ 130 ദശലക്ഷം ജനങ്ങള്‍ ലോകത്ത് പട്ടിണിയിലാവുമെന്നുമാണ് മുന്നറിയിപ്പില്‍ പറയുന്നത്. അന്താരാഷ്ട്ര സംഘനയായ യുഎന്നിന്റെ കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡേവീസ് ബീസ്ലിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലോകത്ത് പൊട്ടിപ്പുറപ്പെടുന്ന ക്ഷാമം മൂന്ന് ഡസനിലധികം രാജ്യങ്ങളെ കടുത്ത് രീതിയില്‍ ബാധിക്കുമെന്നും […]

സാമ്പത്തിക പ്രതിസന്ധിയ്ക്ക് പിന്നാലെ പട്ടിണിയും ; ഇന്ത്യയിൽ പട്ടിണി പെരുകുന്നതിന്റെ റിപ്പോർട്ടുകളുമായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ സർവ്വേ

  സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പിന്നാലെ രാജ്യത്ത് പട്ടിണി പെരുകുന്നെന്ന സൂചന നൽകി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ (എൻഎസ്ഒ) റിപ്പോർട്ട്. നാലു ദശാബ്ദത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണിപ്പോൾ ഉപഭോക്തൃ ചെലവ്. ഒരാൾ പ്രതിമാസം ചെലവഴിക്കുന്ന തുകയിൽ നാല് ശതമാനത്തിനടുത്ത് ഇടിവാണ്. ജൂലൈ 2017 നും 2018 ജൂണിനും ഇടയിൽ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് നടത്തിയ ഉപഭോഗ ചെലവ് സർവേയുടെ അടിസ്ഥാനത്തിലുളള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 201718ൽ ഗ്രാമങ്ങളിലെ ഉപഭോക്തൃ ചെലവ് 8.8 ശതമാനം ഇടിയുകയും നഗരങ്ങളിൽ ആറ് വർഷത്തിനിടെ […]