പൂജയ്ക്കെത്തിയ നാരായണന്‍ നമ്പൂതിരിയെ വനംവകുപ്പ് ജീവനക്കാർക്ക് പരിചയപ്പെടുത്തി..! പൊന്നമ്പലമേട്ടിലെത്തിയത് ഒന്നരമണിക്കൂർ കൊണ്ട്..! ഇടനിലക്കാരൻ പിടിയിൽ..! പ്രതിയെ പിടികൂടിയത് കട്ടപ്പനയിൽ നിന്നും
സ്വന്തം ലേഖകൻ കട്ടപ്പന : പൊന്നമ്പല മേട്ടിൽ പൂജ നടത്തിയ സംഭവത്തിൽ ഇടനിലക്കാരൻ പിടിയിൽ. കുമളി സ്വദേശി ചന്ദ്രശേഖരൻ (കണ്ണൻ ) ആണ് അറസ്റ്റിലായത്. പൂജ നടത്തിയ നാരായണനെ വഴികാട്ടികള്‍ക്ക് പരിചയപ്പെടുത്തിയത് കണ്ണനാണെന്ന് പൊലീസ് പറഞ്ഞു.കട്ടപ്പനയിൽ നിന്നാണ് ഇയാളെ വനംവകുപ്പ് ഉദ്യോഗസ്ഥർ […]