video
play-sharp-fill

പൊലീസിന്റെ സേവനം വേണമെങ്കിൽ ഇനി ഫോണുകളിൽ പോൽ-ആപ്പ് നിർബന്ധം ; ആപ്പ് വ്യാപകമാക്കാൻ ഉത്തരവുമായി സംസ്ഥാന പൊലീസ് മേധാവി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊലീസിന്റെ സേവനം വേണമെങ്കിൽ ഫോണുകളിൽ ഇനി പൊലീസിന്റെ ഔദ്യോഗിക ആപ്പ് നിർബന്ധം. കേരളാ പൊലീസിന്റെ സേവനം തേടിയെത്തുന്നവരിലും പൊതുജനങ്ങളിലും പോൽആപ്പ് എന്ന പൊലീസ് അപ്ലിക്കേഷൻ വ്യാപകമാക്കാൻ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. കേരളാ പൊലീസ് സേനയിലെ മുഴുവൻ […]