കണ്ണൂരിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി ; കൊലപാതകത്തിന് പിന്നിൽ ബി.ജെ.പിയെന്ന് എസ്.ഡി.പി.ഐ
സ്വന്തം ലേഖകൻ കണ്ണൂർ : വെഞ്ഞാറമൂട് കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്നും കേരളം ഉണരുന്നതിന് മുൻപ് തന്നെ സംസ്ഥാനത്ത് വീണ്ടുമൊരു രാഷ്ട്രീയ കൊലപാതകം കൂടി. കണ്ണൂരിൽ എഡ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. എസ്ഡിപിഐ പ്രവർത്തകനും കണ്ണവം സ്വദേശിയുമായ സലാഹുദീനാണ് കൊല്ലപ്പെട്ടത്. വണ്ടി കൊണ്ട് ഇടിച്ചു […]