കുടിശ്ശിക ഒന്നരക്കോടി..! സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിരുവനന്തപുരത്തെ പൊലീസ് പെട്രോൾ പമ്പ് അടച്ചു പൂട്ടി
സ്വന്തം ലേഖകൻ തിരുവനന്തപുരം:തിരുവനന്തപുരത്തെ പോലീസ് പെട്രോൾ പമ്പ് പൂട്ടിയതായി റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് പമ്പ് പൂട്ടിയത്. എസ്.എ.പി ക്യാമ്പിലെ പമ്പാണ് അടച്ചു പൂട്ടിയത്. ഒന്നരക്കോടി രൂപ കുടിശ്ശികയായതിനെ തുടർന്ന് കമ്പനികൾ പമ്പിലേക്ക് ഇന്ധനം വിതരണം ചെയ്യുന്നത് നിർത്തിയിരുന്നു. തിരുവനന്തപുരത്തെ സിറ്റിയിലെ […]