ക്രിസ്മസ് തലേന്ന് മധ്യവയസ്കനെ മർദ്ദിച്ച സംഭവം ; കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശികളായ മൂന്ന് യുവാക്കൾ പിടിയിൽ
സ്വന്തം ലേഖകൻ കോട്ടയം : കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ മധ്യവയസ്കനെ ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി കല്ലുകാലായിൽ വീട്ടിൽ ജോജി കുര്യൻ മകൻ ജോമിൻ ജോജി (21), കൂവപ്പള്ളി തെക്കേൽ വീട്ടിൽ സോജിമോൻ മകൻ അലൻ മോൻ (19), […]