video
play-sharp-fill

ഇളയച്ഛന്റെ പീഡനം ; പതിനഞ്ച് വയസുകാരി തീ കൊളുത്തി, ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി ഐസിയുവിൽ

  സ്വന്തം ലേഖിക തിരുവനന്തപുരം : പിതൃസഹോദരന്റെ ക്രൂരപീഡനത്തിനിരയായ പതിനഞ്ചുകാരി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുമലയിലായിരുന്നു സംഭവം. ചപ്പാത്തികല്ല് വില്‍ക്കാനായി ഡല്‍ഹിയില്‍ നിന്നും കേരളത്തിലെത്തിയ […]

പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയവരുടെ സ്‌കൂട്ടറിൽ നിന്ന് പണം കവർന്നു ; യുവാക്കൾ പോലീസ് പിടിയിൽ

സ്വന്തം ലേഖിക അമ്പലപ്പുഴ: പളളിയിൽ പ്രാർത്ഥനക്കെത്തിയവരുടെ സ്‌കൂട്ടറിൽ നിന്നും പണം അപഹരി ച്ച യുവാക്കൾ പിടിയിൽ. ആലപ്പുഴ മുല്ലാത്ത് വാർഡ് മുല്ലാത്ത് വളപ്പ് വീട്ടിൽ ഷംനാസ് (മുഹമ്മദ് ഷാ (20), തിരുവമ്പാടി ഫാത്തിമ മൻസിലിൽ അഫ്രീദ് (19), ഇരവുകാട് എ.എ മൻസിലിൽ […]

ഫ്‌ളാറ്റ് മുതലാളിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മറ്റ് ഫ്‌ളാറ്റുടമകളും ഒളിവിൽ ; പിന്തുടർന്ന് ക്രൈംബ്രാഞ്ച്.

  സ്വന്തം ലേഖിക കൊച്ചി: ആദ്യ അറസ്റ്റിന് പിന്നാലെ മരടിലെ മറ്റ് രണ്ട് ഫ്‌ളാറ്റുകളുടെ നിർമ്മാതാക്കൾ ഒളിവിൽ. മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ ക്രൈംബ്രാഞ്ചിന്റെ പിടിയിലാകാതിരിക്കാനാണ് ശ്രമമെന്നാണ് സൂചന. ഹോളിഫെയ്ത്ത് നിർമ്മാണക്കമ്പനി എംഡി സാനി ഫ്രാൻസിസ്, മരട് പഞ്ചായത്ത് മുൻ സെക്രട്ടറി […]

വയോജനദിനത്തിൽ അച്ഛനെ നിലത്തിട്ട് ചവിട്ടി മദ്യപിച്ചെത്തിയ മകൻ ; മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം മാവേലിക്കരയിൽ നിന്നും

സ്വന്തം ലേഖിക മാവേലിക്കര : കൂട്ടുകാരോടൊപ്പം കുടിച്ചു കൂത്താടിയെത്തിയ മകൻ പിതാവിനെ അതിക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. വേലിക്കര കല്ലുമല കാക്കാഴപള്ളിൽ കിഴക്കതിൽ രഘുവിനെയാണ് മകൻ രതീഷ് അതിക്രൂരമായി മർദ്ദിച്ചവശനാക്കിയത്. ലോക വയോദിനത്തിലാണ് മദ്യപിച്ചെത്തിയ മകന്റെ ക്രൂരത അരങ്ങേറിയത്. മകൻ […]

82 കുപ്പി ഗോവൻ വിദേശമദ്യവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

സ്വന്തം ലേഖിക കൊല്ലം: ഗോവൻ വിദേശമദ്യവുമായി രണ്ടു പേർ കരുനാഗപ്പള്ളിയിൽ പിടിയിലായി. 82 കുപ്പി ഗോവൻ വിദേശമദ്യമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വ്യാജമദ്യ വിൽപന സജീവമാകുന്നുവെന്ന പരാതിയെത്തുടർന്നായിരുന്നു എക്‌സൈസ് പരിശോധന നടത്തിയത്. ആഘോഷ ദിവസങ്ങളിലും ഡ്രൈ ഡേകളിലും […]

എറണാകുളത്ത് നിരോധിത പുകയില വില്‍പ്പന; രണ്ട്‌ പേര്‍ പിടിയില്‍

കൊച്ചി: എറണാകുളം മാര്‍ക്കറ്റ് കേന്ദ്രീകരിച്ചു നിരോധിത പുകയില ഉല്‍പ്പന്ന വിതരണം നടത്തിയ ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. രാജസ്ഥാന്‍ ദവാഗുഢ് സ്വദേശികളായ ബബൂട്ട് (18), ബിന്‍മാല്‍ സ്വദേശി തല്‍സറാം(20) എന്നിവരെയാണ് സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്. ബ്രോഡ്‌വെയിലെ എന്‍എസ് ട്രേഡേഴ്‌സില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ […]