ഹാഷിഷ് ഓയിലുമായി വിൽപ്പനയ്‌ക്കെത്തി..! പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം..! ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമം..! യുവാവ് പിടിയിൽ
സ്വന്തം ലേഖകൻ തൃശൂര്‍: ഹാഷിഷ് ഓയിലുമായി വില്പ്പനയ്‌ക്കെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാര്‍ക്ക് നേരെ തിരിഞ്ഞ് പ്രതി. പിടിക്കപ്പെടുമെന്ന സാഹചര്യമായപ്പോള്‍ ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ മണ്ണുത്തി മുളയം അയ്യപ്പന്‍കാവ് സ്വദേശി ആനക്കോട്ടില്‍ അജിതിനെയാണ് പീച്ചി പോലീസ് സാഹസികമായി പിടികൂടിയത്. കഴിഞ്ഞദിവസം […]