പത്താംക്ലാസ് വിദ്യാർത്ഥിനിയെ ചാറ്റിങ്ങിലൂടെ കുടുക്കി അർധരാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കിയ യുവാവ് പിടിയിൽ : സംഭവം മലപ്പുറത്ത്
സ്വന്തം ലേഖകൻ മലപ്പുറം : കൊളത്തൂരിൽ പതിനഞ്ചുകാരിയെ പെൺകുട്ടിയെ ചാറ്റിങ്ങിലൂടെ കുടുക്കി അർധ രാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കിയ യുവാവ് പെലീസ് പിടിയിൽ. പടപ്പറമ്പ് പരവക്കൽ ചക്കുംകുന്നൻ മുസ്തഫ (21)യെയാണ് കൊളത്തൂർ സിഐ പിഎം ഷമീർ അറസ്റ്റ് ചെയ്തത്. പത്താം ക്ലാസിൽ […]