തിരുവല്ലയിൽ പോക്‌സോ കേസ് ഇരകളെ താമസിപ്പിക്കുന്ന അഭയ കേന്ദ്രത്തിൽ കാണാതായ പെൺകുട്ടികളെ കണ്ടെത്തി ; പെൺകുട്ടികളെ കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്നും : കാണാതായത് സ്വകാര്യ സന്നദ്ധ സംഘടന നടത്തുന്ന അഭയകേന്ദ്രത്തിൽ നിന്നും
സ്വന്തം ലേഖകൻ പത്തനംതിട്ട: തിരുവല്ലയിൽ പോക്‌സോ കേസ് ഇരകളെ പാർപ്പിക്കുന്ന അഭയ കേന്ദ്രത്തിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ഇരുവരെയും പൊലീസ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് രണ്ട് പെൺകുട്ടികളെ അഭയകേന്ദ്രത്തിൽ നിന്നും കാണാതായത്. […]