കാമുകന്റെ പീഡനത്തെ തുടർന്ന് ആറുമാസം ഗർഭിണിയായ പതിനാലുകാരിക്ക് അബോർഷൻ നടത്താൻ ഹൈക്കോടതി അനുമതി ; കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടാൽ സ്വീകരിക്കേണ്ട നടപടികൾ ഇങ്ങനെ
സ്വന്തം ലേഖകൻ കൊച്ചി: കാമുകന്റെ പീഡനത്തെ തുടർന്ന് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ അബോർഷൻ നടത്താൻ ഹൈക്കോടതി ഉത്തരവ്. ആറുമാസം ഗർഭിണിയായ പതിനാലുകാരിക്കാണ് അബോർഷൻ നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. എന്നാൽ 20 ആഴ്ചയിലേറെ വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ നിലവിലെ നിയമം അനുവദിക്കാത്തതിനാൽ […]