video
play-sharp-fill

വർഷങ്ങളായി വിട്ടുമാറാതെ നിന്ന ന്യൂമോണിയ ; പരിശോധനയിൽ മധ്യവയസ്‌കന്റെ ശ്വാസകോശത്തിൽ നിന്നും കണ്ടെത്തിയത് മീൻതല

  സ്വന്തം ലേഖകൻ കൊച്ചി : വർഷങ്ങളായി വിട്ടുമാറാതെ ന്യുമോണിയ. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മധ്യവയസ്‌കന്റെ ശ്വാസകോശത്തിൽ നിന്ന് കണ്ടെത്തിയത് മീൻതല . വിട്ടുമാറാതെ നിൽക്കുന്ന ന്യുമോണിയയിൽ നട്ടം തിരിഞ്ഞാണ് ഖത്തറിൽ നിന്ന് 52വയസ്സുകാരൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. […]