video
play-sharp-fill

മുട്ട കഴിക്കുന്നവർ സൂക്ഷിക്കുക…! മുട്ടയ്ക്കുള്ളിൽ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയെന്ന് പരാതി

സ്വന്തം ലേഖകൻ കൊച്ചി : മുട്ട കഴിയ്ക്കുന്നവർ സൂക്ഷിക്കുക.കളമശേരിയിൽ മുട്ടയ്ക്കുള്ളിൽ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതായി പരാതി. നോർത്ത് കളമശേരി സ്വദേശി വിൻസെന്റ് വാങ്ങിയ മുട്ടയിലാണ് പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത്. കളമശേരിയിലെ ഒരു കടയിൽ നിന്നാണ് വിൻസെന്റ് മുട്ട വാങ്ങിയത്. പാകം ചെയ്യുന്നതിനിടയിലാണ് […]

ബിരിയാണി വിളമ്പാൻ വാഴയില, പായസം മൺപാത്രത്തിൽ ; പ്ലാസ്റ്റിക് നിരോധനത്തിന് മുൻപ് തന്നെ മകന്റെ വിവാഹം പ്രകൃതി സൗഹൃദമാക്കി അച്ഛൻ

  സ്വന്തം ലേഖകൻ മലപ്പുറം : ബിരിയാണി വിളമ്പാൻ വാഴയില, പായസം മൺപാത്രത്തിൽ , പ്ലാസ്റ്റിക് നിരോധനത്തിന് മുൻപ് തന്നെ പ്രകൃതി സൗഹൃദ കല്യാണമൊരുക്കി മാതൃകയാകുകയാണ് മലപ്പുറം കൽപകഞ്ചേരിയിലെ മുജീബ് തൃത്താല എന്ന പരിസ്ഥിതി പ്രവർത്തകൻ. മകൻ സജ്ജാദ് അലിയുടെ മംഗല്യ […]

ഇന്ന് അർദ്ധരാത്രി മുതൽ പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പിടിവീഴും ; പിഴ പതിനായിരം മുതൽ അമ്പതിനായിരം വരെ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇന്ന് രാത്രി മുതൽ പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പിടിവീഴും. സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതലാണ് പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തുന്നത്. ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കൾക്കും ഉത്തരവ് ബാധകമാണ്. പ്ലാസ്റ്റിക്കിന്റെ നിർമ്മാണവും വിൽപ്പനയും മാത്രമല്ല, സൂക്ഷിക്കലും നിരോധിക്കാനാണ് […]

പ്ലാസ്റ്റിക് നിരോധനം : ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ ; നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി

  സ്വന്തം ലേഖിക കൊച്ചി: ജനുവരി ഒന്ന് മുതൽ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം ജില്ലയിൽ കർശ്ശനമായി നടപ്പിലാക്കുമെന്ന് അറിയിച്ച് ജില്ലാ കളക്ടർ എസ്. സുഹാസ്. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രിതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഇന്ന് […]

പ്ലാസ്റ്റിക് നിരോധനം : ബ്രാൻഡഡിനും , പാക്ക് ചെയ്ത വസ്തുക്കൾക്കും ഇളവ് ; തീരുമാനവുമായി സർക്കാർ

  സ്വന്തം ലേഖിക തിരുവനന്തപുരം: കടകളിൽ സാധനങ്ങൾ മുൻകൂട്ടി അളന്നുവെക്കുന്ന പ്ലാസ്റ്റിക് കവറുകളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. ധാന്യങ്ങൾ, പയർ വർഗങ്ങൾ, പഞ്ചസാര, ധാന്യപ്പൊടികൾ, മുറിച്ച മത്സ്യ-മാംസാദികൾ എന്നിവ അളന്ന് പാക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾക്കാണ് ഇളവ്. […]