ബദൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി പ്ലാസ്റ്റിക് നിരോധനം വിജയിപ്പിക്കണം : കളക്ടർ പി.കെ സുധീർ ബാബു
സ്വന്തം ലേഖകൻ കോട്ടയം : ഭാവി തലമുറയുടെ സുരക്ഷയെ കരുതിയുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനായി ബദൽ സംവിധാനങ്ങൾ ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു നിർദേശിച്ചു. പ്ലാസ്റ്റിക് ക്യാരി ബാഗുകളും കുപ്പികളും […]