മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കി,വാഹനങ്ങൾ തടഞ്ഞു..! മാറിപ്പോകാൻ നിർദ്ദേശം ; പ്രകോപിതനായ യുവാവ് കോൺക്രീറ്റ് കട്ട കൊണ്ട് പിങ്ക് പൊലീസിന്‍റെ വാഹനം അടിച്ചു തകർത്തു; അറസ്റ്റ്
സ്വന്തം ലേഖകൻ പുനലൂർ: പിങ്ക് പൊലീസിന്‍റെ വാഹനം അടിച്ചു തകർത്ത പ്രതി പിടിയിൽ. വാഴവിള സ്വദേശി ഹരിലാലിനെയാണ് പൊലീസ് പിടികൂടിയത്.കൊല്ലം പുനലൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്തുവെച്ചാണ് ഇയാള്‍ പൊലീസിന്‍റെ കാർ അടിച്ച് തകർത്തത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ യാണ് […]