video
play-sharp-fill

മുഖക്കുരു നിസ്സാരക്കാരനല്ല…! ‘വെറും’ മുഖക്കുരു എന്ന് കരുതുന്നവ ചിലപ്പോൾ ചര്‍മരോഗങ്ങളാകാം; ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

സ്വന്തം ലേഖകൻ മുഖക്കുരു സൗന്ദര്യപ്രശ്നം മാത്രമല്ല. അത് ചിലരിൽ വിഷാദം, അപകർഷതാ ബോധം, ആത്മവിശ്വാസക്കുറവ് മുതലായ മാനസിക വിഷമതകൾക്കും കാരണമാകാറുണ്ട്. സാധാരണമായി മുഖക്കുരു കൗമാര പ്രായത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങുകയും ഏകദേശം 25 വയസ്സ് ആകുമ്പോൾ നിലയ്ക്കുകയും ചെയ്യും. എന്നാൽ ചിലരിൽ ചെറുപ്രായത്തിൽ […]