video
play-sharp-fill

തിരുവനന്തപുരത്ത് മധ്യവയസ്കൻ വീട്ടമ്മയെ നടുറോഡിൽ ചവിട്ടി വീഴ്ത്തി …

തിരുവനന്തപുരത്ത് വീട്ടമ്മയെ മധ്യവയസ്കൻ നടുറോഡിൽ ചവിട്ടി വീഴ്ത്തി. തിരുവനന്തപുരം വെള്ളനാട് ജംഗ്ഷനിലാണ് സംഭവം. ഓട്ടോറിക്ഷയിൽ കയറുന്നതിനിടെ വീട്ടമ്മ മധ്യ വയസ്കന്റെ ദേഹത്തു തട്ടിയിരുന്നു. പിന്നാലെ ഇരുവരും നിലത്തു വീണു. എഴുന്നേറ്റയുടൻ മധ്യവയസ്കൻ വീട്ടമ്മയുടെ നടുവിൽ ചവിട്ടി വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ വെള്ളനാട് പൊലീസ് […]

കണ്ണൂരിൽ ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതിന് യുവാവിന് ക്രൂരമർദ്ദനം പരാതി നൽകി രണ്ടു ദിവസം കഴിഞ്ഞിട്ടും കേസെടുക്കാതെ പോലീസ്

കണ്ണൂര്‍: ലഹരി സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് ക്രൂരമർദ്ദനം . കണ്ണൂര്‍ പന്നേംപാറ സ്വദേശി അല്‍ത്താഫിനാണ് പരിക്കേറ്റത്. ലഹരി ഉപയോഗിക്കുന്നത് ചോദ്യംചെയ്തതിനായിരുന്നു യുവാവിനെ ഇവർ ആക്രമിച്ചത് മൂർച്ചയുള്ള ആയുധം കൊണ്ട് കണ്ണിലേക്ക് കുത്തുകയായിരുന്നു രണ്ട് ദിവസം കഴിഞ്ഞിട്ടും പൊലീസ് എഫ്ഐആര്‍ ഇട്ടില്ല. കേസെടുക്കാത്തത് പാര്‍ട്ടി […]

ഭർത്താവിന്റെ ശാരീരിക പീഡനത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം ; യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ആലത്തൂർ : ഭർത്താവിന്റെ ശാരീരിക പീഡനത്തിൽ മനം നൊന്ത് മകളുടെ പിറന്നാൾ ദിനത്തിൽ ആത്മഹത്യ ചെയ്ത സംഭവം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ സഹോദരന്റെ പരാതിയിൽ ഭർത്താവ് പൊലീസ് പിടിയിൽ. ആലത്തൂർ ബാങ്ക് റോഡ് പരുവയ്ക്കൽ വീട്ടിൽ ഫയാസിന്റെ […]