ഇനി വിദേശത്തും യുപിഐ ഇടപാട് നടത്താം; ഇന്ത്യയിലെ ആദ്യ പ്ലാറ്റ്‌ഫോമായി ഫോണ്‍ പേ
സ്വന്തം ലേഖകൻ ഡൽഹി: വിദേശത്തും യുപിഐ ഇടപാടുകൾ നടത്താൻ സഹായിക്കുന്ന ആദ്യ ഡിജിറ്റൽ പണമിടപാട് പ്ലാറ്റ്‌ഫോമായി മാറി ഫോൺ പേ.വിദേശത്ത് യാത്ര പോകുന്ന ഇന്ത്യക്കാർക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. യുപിഐ ഉപയോഗിച്ച് ഇടപാട് നടത്താൻ ഇതുവഴി സാധിക്കും. രാജ്യാന്തര ഡെബിറ്റ് […]